പുള്ളിയെ കൊല്ലാൻ ചേട്ടൻ ഗുണ്ടകളെ വിടുന്നെന്ന് പേടിച്ചിരുന്നു, സ്വത്ത് കിട്ടാൻ വേണ്ടിയാണ്, നിന്നെ കല്യാണം കഴിച്ചിട്ടാണെന്നൊക്കെ പറഞ്ഞ് പേടിച്ച് നിന്ന ദിവസമുണ്ട്; എലിസബത്ത്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും ചോര തുപ്പി…