കെട്ടാന്‍ പോകുന്ന പെണ്ണിനോട് ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ആ നടി പറഞ്ഞത് തന്റെ പേര്; അവന്‍ ശരിക്കും തകര്‍ന്ന് പോയെന്ന് ബാല
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍…