പപ്പയ്ക്കും അമ്മയ്ക്കുമൊപ്പം വണ്ടര്‍ലയില്‍ അടിച്ചുപൊളിച്ച് എലിസബത്ത്; വൈറലായി വീഡിയോ
മലയാളികള്‍ക്കേറെ സുപരിചിതനാണ് ബാല. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഉദയനും ഇപ്പോള്‍ പ്രേക്ഷകര്‍ക്കിഷ്ടമുള്ള വ്യക്തിയാണ്. ഗായിക അമൃത സുരേഷുമായുള്ള ബന്ധം വേര്‍പ്പെടുത്തി…