bala sngh

പ്രശസ്ത തമിഴ് നടൻ ബാല സിങ് അന്തരിച്ചു..

തുപ്പേട്ടൈയിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധേയ നായ തമിഴ് നടൻ ബാല സിങ് അന്തരിച്ചു. കുറച്ച് ദിവസങ്ങളായി ഭക്ഷ്യവിഷബാധയെതുടർന്ന് ആശുപതിയിൽ ചികിത്സയിലായിരുന്നു…