വിവോ ഫോണ്‍ ആരുടേതെന്ന് ക്രൈംബ്രാഞ്ചിനറിയാം?; ഏത് ജഡ്ജിയെ വെക്കണം എന്ന് തീരുമാനിക്കുന്നത് വരെ ദിലീപ്?; പെട്ടു എന്നുറപ്പായ ദിലീപിന്റെ അവസാന ശ്രമം; ബൈജു കൊട്ടാരക്കരയുടെ വാക്കുകൾ വൈറലാകുന്നു!
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് രണ്ടും കൽപ്പിച്ച് ഇറങ്ങുകയാണ്.ഇപ്പോഴിതാ ദിലീപ് അവസാന അങ്കത്തിനായി ഇറങ്ങിയിരിക്കുകയാണെന്ന് പറയുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര.…