‘ബാഹുബലി ബിഫോര്‍ ദി ബിഗിനിങ്ങ്’ ; നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസില്‍ നയന്‍താരയും; ഷൂട്ടിങ്ങ് തീയതി തീരുമാനിച്ചു !
ആഗോളതലത്തിൽ വിജയമായിരുന്ന രാജമൗലിയുടെ ബാഹുബലിയെ ആസ്പദമാക്കി നെറ്റ്ഫ്‌ലിക്‌സ് ഒരുക്കുന്ന വെബ് സീരീസ് സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങാനൊരുങ്ങുന്നു . ‘ബാഹുബലി ബിഫോര്‍…