ഈ ഫീല്‍ഡില്‍ നില്ക്കുമ്പോള് പലതരം വസ്ത്രങ്ങള്‍ ഇടേണ്ടി വരും. അത് ചേരാതെ വരുന്നത് പോലെ തോന്നി. ഇതെല്ലാം ഓരോരുത്തരുടെയും ചിന്തകള്‍ക്ക് അനുസരിച്ചാണ്; ആര്യ
അവതാരിക, നടി, മോഡൽ, സംരംഭക തുടങ്ങി ഒട്ടനവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച താരമാണ് ആര്യ ബാബു. ഏഷ്യാനെറ്റിൽ സംപ്രേഷണം…
2 years ago