നീളന്‍ ഡയലോഗുകള്‍, പത്ത് പന്ത്രണ്ട് ടേക്കുകള്‍ എടുക്കേണ്ടി വന്ന ശേഷം ഒറ്റ ടേക്കില്‍ ഓക്കെ ആക്കി; അനുഭവം പറഞ്ഞ് ബാബുരാജ്
ബാബു രാജ് എന്ന നടനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ രണ്ടാം ഭാഗവുമായാണ് നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍…