ആക്രമിക്കപ്പെട്ട കുട്ടി എന്റെ ചങ്കാണ്, ആ കുട്ടിക്ക് നീതി കിട്ടാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാണ്; ഞങ്ങളെ ഇരയായ ആ കുട്ടിയില്‍നിന്ന് അകറ്റുകയാണ്, ആക്രമിക്കപ്പെട്ട നടിക്കുവേണ്ടിയല്ല ഡബ്ല്യുസിസിയുടെ നീക്ക; വീണ്ടും വൈറലായി ബാബുരാജിന്റെ വാക്കുകള്‍
കേരളത്തെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു നടി ആക്രമിക്കപ്പെട്ടത്. കേരളക്കര ഇന്നേ വരെ കേട്ടിട്ടില്ലാത്ത ഒരു ക്രൂരകൃത്യം. ആ വാര്‍ത്ത കേരളം…