ഇവിടെ നമുക്ക് സ്വാതന്ത്ര്യമില്ലായിരുന്നു. ഷോപ്പിംഗിനും മറ്റും പോകുമ്പോൾ ആളുകൾ കൂടുമായിരുന്നു.. അമേരിക്കയിലേക്ക് പോകാനുണ്ടായ കാരണത്തെ കുറിച്ച് ബാബു ആന്റണി
തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന നായക നടനായിരുന്നു ബാബു ആന്റണി. എന്നാൽ കരിയറിന്റെ ഒരു ഘട്ടത്തിൽ പെട്ടെന്നാണ് അദ്ദേഹം…
10 months ago