ബൈക്ക് ഓടിക്കുന്നതിനു മുമ്പ്, നിശബ്ദവും നിശ്ചലവും എന്ന് തോന്നിയ ഒരു നിമിഷം, യൂണിറ്റ് മൊത്തം നിശബ്ദമായ ഒരു നിമിഷം… പേടി തോന്നിയില്ല, കാരണം ഇതായിരുന്നു; കാര്‍ണിവലിലെ മരണക്കിണര്‍ ഓര്‍മ്മ പങ്കുവച്ച് ബാബു ആന്റണി
മലയാളികളുടെ പ്രിയ നടനാണ് ബാബു ആന്റണി. കരിയറിന്‍റെ തുടക്കകാലത്ത് വില്ലന്‍ വേഷങ്ങളിലാണ് അദ്ദേഹം തിളങ്ങിയത്. നായകവേഷങ്ങളിലേക്ക് എത്തിയപ്പോഴും ബാബു ആന്‍റണിക്ക്…