baala

നീ എനിക്ക് ദൈവം ആണെടാ കണ്ണാ. ഇനി മുതൽ അപ്പ ഇല്ല. അപ്പ വരില്ല ഒന്നിനും…പാപ്പുവിന് മുൻപിൽ പൊട്ടിക്കരഞ്ഞ് ബാല

അച്ഛൻ ബാലയ്‌ക്കെതിരെ സംസാരിച്ച മകൾക്ക് മറുപടിയുമായി താരം. കഴിഞ്ഞ ദിവസം മുത്തശ്ശിയുടെയും തന്റെയും ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഏകമകൾ പിതാവിനെതിരെ പരാമർശം…