പെട്ടന്ന് തിരമാല അടിച്ചു കയറി വന്നതും തിരിഞ്ഞോടി…; മിനിസ്ക്രീൻ പൃഥ്വിരാജ് ഭാര്യയ്‌ക്കൊപ്പം കടൽ കാണാൻ പോയപ്പോൾ… ; റേയ്ജൻ രാജൻ്റെ വീഡിയോ !
ആത്മസഖി, തിങ്കള്‍ക്കലമാന്‍ തുടങ്ങിയ സീരിയലുകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് റെയ്ജന്‍ രാജന്‍. മിനിസ്‌ക്രീനിലെ പൃഥ്വിരാജെന്നാണ് ചിലര്‍ റെയ്ജനെ വിളിക്കുന്നത്.…
2 years ago