അഭിനയം വേണ്ടെന്ന് വച്ചൂടെ, കുടുംബം നോക്കി ഇരുന്നാൽ കുഴപ്പം ഇല്ലല്ലോയെന്ന് കമന്റ്; അശ്വതിയുടെ മറുപടിയിൽ കണ്ടം വഴിയോടി യുവാവ്; അല്ലെങ്കിലും ചേച്ചി സൂപ്പറല്ലേയെന്ന് ആരാധകർ
അവതാരകരുടെ കൂട്ടത്തില്‍ വലിയ ആരാധക ശ്രദ്ധ നേടിയ വ്യക്തിയാണ് അശ്വതി ശ്രീകാന്ത്. എഴുത്തുകാരിയും റേഡിയോ ജോക്കിയുമായി അശ്വതി തിളങ്ങുകയാണ്. എത്ര…