ഐസിയു യില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സുമാരോട് കമ്പനി കൂടി അവരുടെ ഫോണ്‍ നമ്പര്‍ വരെ വാങ്ങിയാണ് അമ്മ എട്ടാം ദിവസം ആശുപത്രി വിട്ടത്; അതാണ് അമ്മ…ഞങ്ങടെ സ്വന്തം നഴ്‌സമ്മ !അശ്വതി ശ്രീകാന്ത്
ലോക നഴ്‌സ് ദിനത്തില്‍ നഴ്‌സായിരുന്ന അമ്മയെ കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ച് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്. വിവാഹത്തോടെ അമ്മക്ക്…