എന്ത് തരം റിവ്യൂവിങ് ആണെന്ന് മനസ്സിലാകുന്നില്ല, അയാളെപ്പോലെയൊരാളെ ഞാൻ കാര്യമാക്കുന്നേയില്ല; അശ്വന്ത് കൊക്കിനെതിരെ സംവിധായകൻ രതീഷ് ശേഖർ
കഴിഞ്ഞ ദിവസം നടന‍്‍ അനൂപ് മേനോൻ നായകനായി പുറത്തെത്തിയ ചിത്രമായിരുന്നു ചെക്ക് മേറ്റ്. ഇപ്പോഴിതാ ഈ ചിത്രത്തിനെതിരെ നെഗറ്റീവ് റിവ്യൂ…