വർ ഗീയവി ദ്വേഷം അഴിച്ചുവിടാൻ ശ്രമിച്ചപ്പോൾ ചിരിയോടെയാണ് ആസിഫ് അലി നേരിട്ടത്, നടന് ആദരവും പിന്തുണയുമായി ആഡംബര നൗകയ്ക്ക് നടൻ്റെ പേര് നൽകി ടൂറിസം കമ്പനി
കഴിഞ്ഞ ദിവസമായിരുന്നു ആസിഫ് അലിയെ സംഗീത സംവിധായകൻ രമേശ് നാരായൺ പുരസ്കാരം വാങ്ങാനെ അപമാനിച്ച സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.…