ഈ മഴക്കാലത്ത് ഓണം വീട്ടിൽ ഇരുന്ന് ആഘോഷിക്കാം..; വിസ്മയിപ്പിക്കുന്ന ഓണപ്പരിപാടികളും പുതുപുത്തൻ സിനിമകളുമായി നിങ്ങളുടെ സ്വീകരണ മുറിയിലേക്ക് ഇവർ എത്തുന്നു!
അനുദിനം വളരുന്ന ആത്മബന്ധവുമായി വൈവിധ്യമാർന്ന ഓണപരിപാടികളുടെ ദൃശ്യവിരുന്നൊരുക്കി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ചലച്ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ റിലീസുകൾ, ടെലിവിഷൻ…