‘പോയി ചത്തൂടെ…? നീ ആദ്യം പോയി ചാകടാ…’; ഇപ്പൊ പണീം കൂലീം ഇല്ലല്ലേ… ഫീൽഡ് ഔട്ട് ആയല്ലേ..?; സീരിയൽ താരം അശ്വതിയെ പരിഹസിക്കാൻ താല്പര്യമുണ്ടോ? ; ഉണ്ടേൽ വാ.. സോഷ്യൽ മീഡിയയിലേക്ക് വാ..; കണക്കിന് ട്രോളി സീരിയൽ താരം അശ്വതി!
മിനിസ്ക്രീനിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് അശ്വതി. ബിഗ് ബോസ് റിവ്യൂ മുടങ്ങാതെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിലൂടെയും അശ്വതി ശ്രദ്ധ…
3 years ago