പുതിയ തുടക്കത്തിനൊരുങ്ങി ബിഗ് ബോസ് താരം അനൂപ് കൃഷ്ണൻ; തന്നെ ഒഴുവാക്കിയതിനെ കുറിച്ച് തുറന്നുപറഞ്ഞ് ആര്യ !
മിനിസ്ക്രീനിലൂടെ കടന്നുവന്ന് ബിഗ് ബോസിലൂടെ ആരാധകരുടെ പ്രിയപ്പെട്ടവനായി മാറിയ നായകനാണ് അനൂപ് കൃഷ്ണന്. കഴിഞ്ഞ മാസം അനൂപിന്റെ വിവാഹനിശ്ചയം നടത്തിയിരുന്നു.…