എന്റെ ജീവിതം മാറ്റിമറിച്ച ദിവസം…. ജീവിതം ഉപേക്ഷിക്കാൻ അവസരങ്ങൾ ഉണ്ടായിരുന്നു, പക്ഷെ എന്നെ മുന്നോട്ട് നയിച്ചതും എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കാൻ എന്നെ പ്രേരിപ്പിച്ചതും എന്റെ ഈ കുഞ്ഞാണ്; ആ കുറിപ്പ് ഞെട്ടിച്ചു
മിനിസ്ക്രീനിലെ നിറഞ്ഞ സാന്നിധ്യമാണ് ആര്യ. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് ആര്യ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്.…