യഥാര്‍ത്ഥത്തിലുള്ള ആര്യയും ബഡായി ആര്യയും തമ്മില്‍ ഒരു ബന്ധവുമില്ല; എനിക്കത് ചെയ്യാനാവില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ ഭർത്താവാണ് ഉന്തിത്തള്ളി വിട്ടത്; ബിഗ് ബോസ് താരം ആര്യ പറയുന്നു !
ബഡായി ബംഗ്ലാവിലൂടെ പ്രിയങ്കരിയായ ആര്യ, ബിഗ് ബോസിലൂടെയാണ് ,മലയാളികളുടെ ഇടയിൽ അധികം ശ്രദ്ധിക്കപ്പെടുന്നത്. ആര്യയുടെ യഥാർത്ഥ സ്വഭാവം എന്തെന്ന് അറിഞ്ഞത്…