ചെമ്പനീർപൂവിലെ സച്ചിയ്ക്ക് അപകടം; രണ്ടാം നിലയിൽ ഷൂട്ടിങ്ങിനിടയിൽ നടന്ന അപകടത്തിന്റെ വീഡിയോ പുറത്ത്; ഞെട്ടിത്തരിച്ച് താരങ്ങൾ!!
തുടക്കം മുതൽ തന്നെ ആരാധകരുടെ മനസ്സ് കീഴടക്കിയ ചുരുക്കം പരമ്പകളിലൊന്നാണ് ഏഷ്യാനെറ്റിൽ ഇപ്പോഴും റേറ്റിങ്ങിൽ മുന്നിട്ട് നിൽക്കുന്ന ചെമ്പനീർ പൂവ്.…