അരുന്ധതിയുടെ നിലഗുരുതരം… വെന്റിലേറ്ററില്‍ ജീവനുവേണ്ടി പോരാടുകയാണ്… ദിനംപ്രതിയുള്ള ആശുപത്രി ചെലവുകള്‍ താങ്ങാവുന്നതിലും അധികമാവുകയാണ്!! സഹായം അഭ്യര്‍ഥിച്ച് കുടുംബം
ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ക്കഴിയുന്ന നടി അരുന്ധതി നായരുടെ നില ഗുരുതരാവസ്ഥയില്‍. മലയാളം, തമിഴ് സിനിമകളില്‍ നായികാവേഷം ചെയ്തിട്ടുള്ള അരുന്ധതി വ്യാഴാഴ്ച…
1 year ago