‘ബികോം വിത്ത് ത്രീ സപ്ലിയാണ് വിദ്യാഭ്യാസ യോഗ്യത; പോയ വിഷയം എഴുതിയെടുക്കാൻ ഉദ്ദേശമില്ല; ഭാര്യയെ ഇംപ്രസ് ചെയ്യാൻ ചെയ്ത കാര്യം ഒരിക്കൽ അബദ്ധമായി; രസകരമായ സംഭവം വെളിപ്പെടുത്തി അർജുൻ അശോകൻ !
മലയാള സിനിമയിലും ഇന്ന് നെപ്പോട്ടോസം ഉണ്ടെന്ന് പറയേണ്ടി വരും. എന്നാൽ താരരാജാക്കന്മാരുടെ മക്കൾ എന്ന പേരിൽ മലയാളികൾ ഒരു താരങ്ങളെയും…