archana menon

താലിച്ചരട് ഒളിപ്പിച്ച് വെച്ചു, ഗര്‍ഭിണിയായപ്പോള്‍ ഞാൻ കളയുന്നത് എല്ലാവർക്കും മനസ്സിലായി, പിള്ളേരെ ഇഷ്ടമല്ലാതായത് ഇങ്ങനെ; നടിയുടെ തുറന്ന് പറച്ചിൽ

ടെലിവിഷന്‍ പ്രേക്ഷകർക്ക് അര്‍ച്ചന മേനോനെ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. സിനിമയിലും സീരിയലിലും തിളങ്ങിനിൽക്കുകയാണ് താരം. ഇപ്പോൾ മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയലിലാണ്…