araya badai

ഈ പെങ്കൊച്ചാണോ ബി​ഗ് ബോസിൽ കിടന്ന് കാശില്ലെന്ന് പറഞ്ഞ് കരഞ്ഞ് വിളിച്ചത്… എന്നൊക്കെയാണ് ആ കമന്റുകൾ അതൊക്കെ കാണുമ്പോൾ എനിക്ക് വിഷമം വരാറുണ്ട്; ആര്യ

മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നടിയും അവതാരകയുമായ ആര്യ. ബഡായി ബംഗ്ലാവിലൂടെയും വിവിധ ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രേക്ഷകരുടെ മനം കവര്‍ന്ന…