കുശുമ്പി പാറു, നീ എന്തിനാ ആ കുടുംബം തകര്‍ക്കാന്‍ അങ്ങോട്ടു പോകുന്നത്’ എന്നു ചോദിച്ച് ചിലര്‍ പിച്ചും; സ്വാന്തനത്തിലെ ജയന്തിയെ കണ്ടാൽ അമ്മമാരുടെ പ്രതികരണം ഇങ്ങനെ
ഏഷ്യാനെറ്റ് പരമ്പര 'സാന്ത്വന'ത്തിലെ ജയന്തിയായെത്തി പ്രേക്ഷകരുടെ കണ്ണിൽ നല്ലൊരു വില്ലത്തിയായി മാറിയ താരമാണ് അപ്സര രത്നാകരന് . സ്വല്പ്പം വില്ലത്തരവും…
2 years ago