ഞങ്ങള്‍ വേര്‍പിരിഞ്ഞു എന്നുള്ള വാര്‍ത്തകള്‍ കാണാറുണ്ട്; അങ്ങനെ സംഭവിയ്ക്കുകയാണെങ്കില്‍ എല്ലാവരെയും അറിയിച്ചിട്ട് മാത്രമേ ചെയ്യൂ ; ജീവയും അപർണ്ണയും
ടെലിവിഷന്‍ അവതാരകായിട്ടെത്തി പിന്നീട് താരദമ്പതിമാരായി മാറിയവരാണ് ജീവ ജോസഫും അപര്‍ണ തോമസും. ആരാധകരെ പോലും അസൂയപ്പെടുത്തുന്ന ദാമ്പത്യ ജീവിതമാണ് ഇരുവരും…
2 years ago