ഇതെന്തു പറ്റി, ഈ ഹെഡിങ് പൃഥിരാജിന് മാത്രം വായിച്ചാല്‍ മതിയോ?…അനുശ്രീയുടെ പോസ്റ്റിന് കമന്റുമായി ആരാധകര്‍
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. 'ഡയമണ്ട് നെക്ലേസ്' എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ…