വിഷ്ണു വിളിച്ചാല്‍ കുഞ്ഞിനെ കാണാനാണെന്ന് കരുതി കുഞ്ഞിനെ കാണിച്ചു കൊടുക്കും, ഞങ്ങള്‍ തമ്മിലുള്ള സംസാരം കുറഞ്ഞു, എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്നെ വിളിച്ച് പറഞ്ഞാല്‍ മതി, പോസ്റ്റ് ഇടേണ്ട കാര്യമുണ്ടോയെന്ന് വിഷ്ണു ചോദിച്ചു..ഞങ്ങള്‍ ചിലപ്പോള്‍ പിരിഞ്ഞേക്കും, ചിലപ്പോള്‍ വീണ്ടും ഒന്നിച്ചേക്കും.. നൂല് കെട്ടിന് വരാത്തതിന് പിന്നിലെ കാരണം ഇതാണ്! ഒടുക്കം എല്ലാം തുറന്ന് പറഞ്ഞു, വേദനയോടെ ആരാധകർ
ഡിവോഴ്‌സിനെക്കുറിച്ച് പറഞ്ഞുള്ള ഒരു പോസ്റ്റ് പങ്കുവെച്ചതോട് കൂടിയാണ് നടി അനുശ്രീയുടെ വിവാഹ മോചനത്തെ സംബന്ധിച്ച വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കാന്‍…