നീ വേണമെങ്കില്‍ വരുകയും കുഞ്ഞിനെ കാണുകയും ചെയ്‌തോ, എനിക്ക് യാതൊരു പ്രശ്‌നവുമില്ല, പക്ഷേ അവന്റെ ഉത്തരവാദിത്തങ്ങളൊന്നും നീ ഏറ്റെടുക്കേണ്ടതിലെന്നാണ് പറഞ്ഞത്; തുറന്ന് പറഞ്ഞ് അനുശ്രീ
നടി അനുശ്രീയുടെ ദാമ്പത്യ ജീവിതം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചില തുറന്ന് പറച്ചിൽ…