എന്റെ നേരെ മാലിന്യം എറിയുന്നത് നിർത്തുക, എനിക്കൊരു സ്ഥാനമുണ്ട്, അത് എന്നിൽ നിന്ന് എടുക്കാൻ നിനക്ക് കഴിയില്ല ; ദീപികയോട് പൊട്ടി തെറിച്ച് അനുഷ്ക!
ബോളിവുഡിലെ താര സുന്ദരിമാരിൽ രണ്ടുപേരാണ് ദീപിക പദുകോണും അനുഷ്ക ശർമയും. മുപ്പത്തിയാറുകാരിയായ ദീപിക ഇപ്പോഴും ബോളിവുഡിലെ ഏറ്റവും വിലയേറിയ നായികയാണ്.…