‘ചില സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുമ്പോഴാണ് അറിയുന്നത് ആ സ്വപ്നങ്ങള്‍ക്ക് നമ്മളോളം പ്രായമുണ്ടായിരുന്നു എന്ന്’; കിയ സോണറ്റ് സ്വന്തമാക്കി അനു കെ അനിയന്
കരിക്ക് എന്ന വെബ് സീരീസിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് അനു കെ അനിയന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ…
3 years ago