സുചിത്രയും ആന്റണിയും ഏകദേശം ഒരുമിച്ചാണ് തന്റെ ജീവിതത്തിലേയ്ക്ക് വരുന്നത്; വീണ്ടും വൈറലായി മോഹന്‍ലാലിന്റെ അഭിമുഖം
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ മോഹന്‍ലാലിന്റെ സഹായിയായെത്തിയ ആന്റണിയെപ്പറ്റി നടന്‍ പറയുന്ന വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.…