antony perumbavoor

ചരിത്രം കുറിച്ച് എമ്പുരാന്‍; വിവാദങ്ങളെ കാറ്റിൽ പറത്തി, 300 കോടി ക്ലബിലിടം നേടി!!

ഒരു മലയാള സിനിമയ്ക്കും സ്വപ്നം കാണാന്‍ പറ്റാത്ത അത്രയും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് എമ്പുരാന്‍. 2025ല്‍ ബോക്‌സ് ഓഫീസില്‍ ഏറ്റവും മികച്ച…

ആൻ്റണി പെരുമ്പാവൂരിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

നിർമാതാവായ ആൻ്റണി പെരുമ്പാവൂരിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ലൂസിഫർ, മരയ്‌ക്കാർ സിനിമാനിർമാണങ്ങളിൽ വിശദീകരണം തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 2022ൽ…

എമ്പുരാൻ സിനിമയുടെ ബജറ്റിനെ കുറിച്ചുള്ള പരാമർശമാണ് തന്നെ വേദനിപ്പിച്ചത്; ആന്റണി പെരുമ്പാവൂർ

കേരളാ ഫിലിം ചേംബർ മാർച്ച് 5ന് വീണ്ടും യോഗം ചേരുമെന്ന് റിപ്പോർട്ടുകൾ. സംഘടനകൾ സംയുക്തമായി സർക്കാരിനെ കാണും. അടുത്തയാഴ്ച തന്നെ…

നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം; സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്ന ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് മോഹൻലാൽ

കഴിഞ്‍ കുറച്ച് ദിവസങ്ങളായി മലയാള സിനിമാ താരങ്ങളും നിർമാതാക്കളും തമ്മിലുള്ള പോര് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും നൂറ്…

ആന്റണി പെരുമ്പാവൂർ സിനിമ കണ്ട് തുടങ്ങിയ കാലം മുതൽ സിനിമ എടുത്ത് തുടങ്ങിയ ആളാണ് താൻ, അപ്പുറത്ത് നിൽക്കുന്നത് മോഹൻലാലാണ്. വെറുതേ ആവശ്യമില്ലാത്ത പ്രശ്‌നമുണ്ടാക്കാൻ താൽപര്യമില്ല; സുരേഷ് കുമാർ

കഴിഞ്ഞ ദിവസങ്ങളിലായി മലയാള സിനിമയിലെ നടന്മാരും സംവിധായകരും വലിയ തുക പ്രതിഫലമായി ചോദിക്കുന്നതുമായി ബന്ധപ്പെട്ട് സുരേഷ് കുമാർ നടത്തിയ പരാമർശങ്ങൾക്കെതിരെ…

നൂറു കോടി ക്‌ളബിൽ കയറിയ മലയാള സിനിമകളെ പരിഹസിച്ചും വെല്ലുവിളിച്ചും അദ്ദേഹം സംസാരിച്ചു, ഇതൊക്കെ പറയാൻ ആരാണ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്; വിമർശനവുമായി ആന്റണി പെരുമ്പാവൂർ

നിർമാതാവ് ജി സുരേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. മലയാള സിനിമയുടെ കളക്ഷനെക്കുറിച്ചു സംസാരിച്ചതിനെതിരെയാണ് ആന്റണി പെരുമ്പാവൂർ…

സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവത്തിന് തിരിതെളിഞ്ഞു!

പ്രേക്ഷകർക്കിടയിൽ ഏറെ പ്രതീക്ഷയുണർത്തുന്ന സത്യൻ അന്തിക്കാട് - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.…

ആ ലാലേട്ടൻ ചിത്രം ഒരിക്കൽ കൂടി ഇറക്കണമെന്ന് ആഗ്രഹമുണ്ട്, രണ്ടാഴ്ചയെങ്കിലും ആ സിനിമ ഓടിക്കണം; ആന്റണി പെരുമ്പാവൂർ

ഇന്ന് മലയാളത്തിൽ അറിയപ്പെടുന്ന നിർമ്മാതാക്കളിൽ ഒരാളാണ് ആന്റണി പെരുമ്പാവൂർ. മലയാളസിനിമയെ ഉയരങ്ങളിലേയ്ക്ക് കൈപിടിച്ചുകയറ്റിയ നിർമാണക്കമ്പനിയാണ് ആശീർവാദ് സിനിമാസ്. തിയേറ്ററുകൾ ഇളക്കിമറിച്ച…

സിപിഎം സഹയാത്രികനായി നിന്നത് കൊണ്ട് മമ്മൂട്ടിക്ക് വ്യക്തിപരമായി ഒരു ലാഭവും കിട്ടിയിട്ടില്ല. അതിൽ മമ്മൂട്ടിക്ക് വ്യസനമുണ്ട്; ചെറിയാൻ ഫിലിപ്പ്

പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന…

അവന് എന്റെ ഹൃദയത്തിൽ എന്നും ഒരു പ്രത്യേക സ്ഥാനമുണ്ട്; പ്രണവിനെ കുറിച്ച് ആന്റണി പെരുമ്പാവൂർ

ഇന്ന് മലയാളത്തിൽ അറിയപ്പെടുന്ന നിർമ്മാതാക്കളിൽ ഒരാളാണ് ആന്റണി പെരുമ്പാവൂർ. മലയാളസിനിമയെ ഉയരങ്ങളിലേയ്ക്ക് കൈപിടിച്ചുകയറ്റിയ നിർമാണക്കമ്പനിയാണ് ആശീർവാദ് സിനിമാസ്. തിയേറ്ററുകൾ ഇളക്കിമറിച്ച…

ഒരു ഭാര്യ ചെയ്യേണ്ട ചുമതലകൾ പലതും ഒരു മടിയുമില്ലാതെ ആന്റണി അന്ന് ചെയ്തു; ഇന്ന് ഒരു മോഹൻലാൽ ചിത്രം നടക്കണമെങ്കിൽ രണ്ട് പേരുടെ സമ്മതം ആവശ്യമാണ്; ആലപ്പി അഷ്റഫ്

മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട…

പ​ണം വാ​ങ്ങി വ​ഞ്ചി​ച്ചു; മോ​ഹ​ൻ​ലാ​ലി​നും നി​ർ​മാ​താ​വ് ആ​ന്റ​ണി പെ​രു​മ്പാ​വൂ​രി​നു​മെ​തി​രാ​യ പ​രാ​തി നവംബറിലേയ്ക്ക് മാറ്റി

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ്. പ്രായഭേ​ദമന്യേ വലിയൊരു ആരാധക…