എന്നെ ചീത്ത പറഞ്ഞാലും കുഴപ്പമില്ല…നിങ്ങൾ ആരു പറഞ്ഞാലും കേൾക്കില്ലെന്ന് അറിയാം, പരാതിയുമായി നിർമൽ, എന്തൊരു ചക്കരയാടാ നീയെന്ന് കമന്റുമായി അനൂപ് മേനോൻ
അനൂപ് മേനോൻ, സുരഭി ലക്ഷ്മി ചിത്രം പദ്മയെക്കുറിച്ച് നിർമൽ പലായി ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായി…