കൂട്ടരാജിയെ അംഗീകരിക്കുന്നില്ല; ജഗദീഷ് അന്ന് ചെയ്തതിന്റെയൊക്കെ പരിണിതഫലമാണ് ഇത്, അമ്മയെ നിലനിർത്താൻ ലാലേട്ടൻ എപ്പോഴും സംഘടനയുടെ അമരത്ത് വേണം; വിമർശിച്ച് അനൂപ് ചന്ദ്രൻ
കഴിഞ്ഞ ദിവസമായിരുന്നു താരസംഘടനയായ അമ്മയിലെ പ്രസിഡന്റായ മോഹൻലാൽ ഉൾപ്പെടെ എക്സിക്യൂട്ടീവ് കമ്മറ്റിയിലെ എല്ലാ അംഗങ്ങളും രാജി വെച്ചതിന് പിന്നാലെ ഈ…