ഇന്ഡസ്ട്രിയിലുള്ളത് മുഴുവനും ആണുങ്ങളാണ്, അവരുടെ കഥകളാണ് കൂടുതലും ; അവര് മനസിലാക്കി വെച്ചിരിക്കുന്ന സ്ത്രീകളെയാണ് അവര് അവതരിപ്പിക്കുന്നത്; ജോളി ചിറയത്ത്
മലയാള സിനിമയിലേക്ക് അടുത്തിടെയെത്തി പെട്ടന്നുതന്നെ ശ്രദ്ധ നേടിയ നടിയാണ് ജോളി ചിറയത്ത്. അതേസമയം അമ്മ കഥാപാത്രങ്ങളിലേക്ക് മാത്രം ഒതുങ്ങി പോവുന്നതിനെ…
2 years ago