സ്ത്രീ–ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ട്രാൻസ്ജെൻഡർ ഇല്ലെങ്കിൽ ഒരു സ്ത്രീക്ക് കൊടുത്താൽ പോരെ, എന്തിനാണ് ഈ പ്രഹസനം, തരംതാണ പ്രവൃത്തി; അഞ്ജലി അമീർ
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടിയും ആക്ടിവിസ്റ്റുമായ അഞ്ജലി അമീർ. ഇപ്പോഴിതാ താരം പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സ്ത്രീ–ട്രാൻസ്ജെൻഡർ…