ANISREE

ദിലീപേട്ടനൊപ്പം അഭിനയിക്കുക എന്നത് ഭയങ്കര സന്തോഷമുള്ള കാര്യമാണ് .സർജറി കഴിഞ്ഞിരിക്കുന്ന സമയത്ത് , അവസ്ഥ മനസിലാക്കി ദിലീപേട്ടൻ കെയർ തന്നിരുന്നു’; അനുഭവം പറഞ്ഞ് അനുശ്രീ!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ .സിനിമയ്ക്കൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഒരു റിയാലിറ്റി ഷോയുടെ ഭാഗമായെത്തിയതോടെയാണ് അനുശ്രീയ്ക്ക്…