കൂടെവിടെ പ്രേക്ഷകർക്ക് സെമിനാർ ഡാഡിയെ ഇഷ്ടായോ? അഭിനയവും ഡയലോഗും ഒരുപോലെ പൊളി; കൃഷ്ണ കുമാർ ചെയ്തുവച്ച കഥാപാത്രം ഏറ്റെടുത്ത് അനിൽ മോഹൻ; അഭിനന്ദനവുമായി പ്രേക്ഷകർ!
പഴയ സീരിയൽ സങ്കല്പങ്ങളെയെല്ലാം പൊളിച്ചടുക്കി കഥയിലും ഡയലോഗിലും കഥാപാത്രണങ്ങളിലും എന്തിനേറെ സ്ഥിരം ട്രോളുകൾ ഏറ്റുവാങ്ങുന്ന വേഷവിധാനങ്ങളിൽ പോലും മാറ്റങ്ങൾ വന്നിരിക്കുകയാണ്…
3 years ago