aneeta mariam thomas

രഞ്ജി പണിക്കരുടെ ഭാര്യ അനിത മറിയം തോമസ് അന്തരിച്ചു

നടനും നിർമാതാവും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കരുടെ ഭാര്യ അനിത അന്തരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് അന്തരിച്ചത്. 58 വയസ് ആയിരുന്നു.…