ബാറോസിന്റെ സെറ്റിലേയ്ക്ക് കയറ്റിവിടാന്‍ പറ്റില്ലെന്ന് സെക്യുരിറ്റി പറയുമ്പോഴും ചിരിക്കുന്നെല്ലാതെ മറ്റൊന്നും പറയുന്നില്ല, വന്നാലും ക്യുവില്‍ നിന്ന് പ്രൊഡക്ഷന്റെ ഫുഡ് വാങ്ങി ദൂരെ എവിടെയെങ്കിലും മാറിയിരുന്ന് കഴിക്കും; പ്രണവിനെ കുറിച്ച് അനീഷ് ഉപാസന
പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാണ് മോഹന്‍ലാലിന്റെ മകനും നടനുമായ പ്രണവ് മോഹന്‍ലാല്‍. ഇന്ന് സിനിമയില്‍ ഉള്ളതിനേക്കാള്‍ പ്രണവിന്റെ യഥാര്‍ത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി…