ananthavalli

പൂര്‍ണിമ,രേവതി,ഗീത,രാധിക,ശോഭന,സുഹാസിനി,ഊര്‍വ്വശി,സുമലത,പാര്‍വ്വതി, അങ്ങനെ എത്രയോ നായികമാർക്ക് ശബ്ദം കൊടുത്തു – അവരാരും ആനന്ദവല്ലി മരിച്ചപ്പോൾ കാണാൻ എത്തിയില്ല – ഭാഗ്യലക്ഷ്മി

പലപ്പോളും സിനിമയുടെ പല മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അർഹിക്കുന്ന പരിഗണന ജീവിച്ചിരിക്കുമ്പോളോ അതിനു ശേഷമോ ലഭിക്കാറില്ല. അത്തരത്തിൽ ഒരു വിഭാഗമാണ് ഡബ്ബിങ്…