anandavalli

ചേച്ചി എനിക്കൊന്ന് റിഹേഴ്സൽ നോക്കാൻ കുറച്ചുസമയം തരണമെന്ന് പറഞ്ഞു; മോഹൻലാലിൻറെ വാക്കുകൾ എന്നും ഓർത്തുവച്ചിരുന്നു ആനന്ദവല്ലി !!!

പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റും അഭിനേത്രിയുമായിരുന്ന ആനന്ദവല്ലിയുടെ വിടവാങ്ങലോടു കൂടി മലയാള സിനിമയ്‌ക്ക് നഷ്‌ടമായത് ശബ്‌ദസൗകുമാര്യത്തിന്റെ ഒരദ്ധ്യായമാണ്. 80കളിലും 90 കളിലും…