‘ഈ ആഘോഷങ്ങളുടെ ആയുസേ ഇരുവരുടെയും ബന്ധത്തിനും ഉണ്ടാകൂ’; ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹത്തെ പരിഹസിച്ച് പാകിസ്ഥാൻ നടൻ; ഇത്രയും അസൂയ പാടില്ലെന്ന് ഇന്ത്യാക്കാർ
മാസങ്ങൾ നീണ്ടു നിന്ന, ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത ആഘോഷങ്ങളോടെയായിരുന്നു ഇക്കഴിഞ്ഞ ജൂൺ 12 ന് ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും…