ANANAD

സീരിയല്‍ കണ്ടിട്ട് കേരളത്തിലെ എല്ലാ അമ്മമാരും രണ്ടാമത് കല്യാണം കഴിക്കാന്‍ പോകുന്നില്ലല്ലോ; കുടുംബവിളക്കിനെ ട്രോളുന്നവരോട് ആനന്ദ് നാരായണന്‍

സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥ പറഞ്ഞുപോകുന്ന പരമ്പരയാണ് കുടുംബവിളക്ക്. ഭര്‍ത്താവ് ഉപേക്ഷിച്ചതിനു ശേഷം സ്വപ്രയത്നത്താല്‍ ജീവിതത്തില്‍ മുന്നേറിയ ആളാണ് സുമിത്ര…