അയാളുടെ ക്യാഷ് ആവശ്യമില്ല; ഫിനിക്സ് പക്ഷിയെ പോലെ പറന്നുയരും ; പുതിയ സന്തോഷ വാർത്ത പങ്കുവെച്ച അമൃത സുരേഷിനെ വിമർശിച്ച് പ്രേക്ഷകർ; വിമർശകരുടെ വായ അടപ്പിച്ച് ആരാധകർ!
ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ പിന്നണി ഗായികയാണ് അമൃത സുരേഷ്. പാട്ടും തന്റെ…