നമുക്ക് ഈ കുട്ടിയുടെ മുഖമങ്ങ് മാറ്റാമെന്ന് അമ്മയോട് അവർ; കമന്റുകള്‍ വായിച്ച് അമ്മ കരഞ്ഞു; വേദനയിലും തോൽക്കാതെ അഭിരാമി സുരേഷ്!
ഗായിക അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും ഇന്ന് മലയാളികൾക്കിടയിൽ വളരെ സജീവമാണ്. അമൃത സുരേഷിനേക്കാൾ കുറേക്കൂടി ഉറപ്പുള്ള നിലപാടുകളെടുത്ത്…